Tuesday 30 December 2014

"ജ്വാല" പെണ്‍കുട്ടികള്‍ക്കുള്ള മൂന്നു ദിവസത്തെ ക്യാമ്പ്‌ ഹോസ്ദുര്‍ഗ് ബിആര്‍സിയുടെ നേതൃത്വത്തില്‍ രാജാസ് എഎല്‍പി സ്കൂളില്‍ സംഘടിപ്പിച്ചു. വിവിധ കളികളിലൂടെയും നാടകീകരണം, സര്‍ഗാത്മകരചനപരിശീലനം, പ്രതിഭകളായ മഹദ് വനിതകളുടെ ചരിത്രം എന്നിവയിലൂടെയും പരിശീലകര്‍ കടന്നു പോയി . കുട്ടികളും മികച്ച പ്രകടനമാണ്  കാഴ്ച്ചവെച്ചത്. സമാപനത്തില്‍ സ്കൂളിലെപൂര്‍വ വിദ്യാര്‍ത്ഥിയും മുന്‍കലാപ്രതിഭയുമായ ഡോ.ശ്രീഹരി ജീ കെ മാര്‍ഗദീപം കൈയ്യെഴുത്തുമാസിക പ്രകാശനം ചെയ്തു.ബീ ആര്‍ സീ  ട്രെയിനര്‍മാരായ അമ്പിളി,ഇന്ദുലേഖ ,കേശവന്‍ ,സുഹറാബി എന്നീ അധ്യാപകരാണ് ക്ലാസ്സ്‌ കൈകാര്യം ചെയ്തത്.
ബീ പി ഓ കെ ഗ്രീഷ്മ നേതൃത്വം നല്‍കി.
പി ടി എ പ്രസിഡന്റ്  ശ്രീകുമാര്‍ സംസാരിച്ചു.

Thursday 25 December 2014

NEW YEAR

HAPPY NEW YEAR

Wednesday 10 December 2014

SAKSHARAM PRAKHYAPANAM 2014 DECEMBER 4








SAKSHARAM MAGAZINE RELEASING CEREMONEY 'RAREERAM' PUBLISHED BY B P O





SAKSHARAM RACHANA CAMP 2014




SUB.DISTRICT SCHOOL KALOLSAVAM CERTIFICATE DISTRIBUTION





Thursday 4 December 2014

SEMINAR PHOTOS















SEMINAR PRESENTED BY BRC TRAINER MAHESH


SCHOOL DEVELOPMENT FUND RECEIVED BY AEO SADANADAN MASTER


FOCUS 2014'15 INAUGURATED BY M L A K KUNHIRAMAN