Monday 30 January 2017

വാക്കും വരയും   ശ്യാമ ശശിമാസ്റ്റര്‍



പൊതുവിദ്യാലയസംരക്ഷണയജ്ഞം

പൊതുവിദ്യാലയസംരക്ഷണയജ്ഞം

മില്ലേനിയം രാജാസ് 2000 കൂട്ടായ്മ യുടെ ആഭിമുഖ്യത്തിൽ നീലേശ്വരം രാജാസ് എ എൽ പി സ്കൂളിൽ കുട്ടികൾക്കായുള്ള കസേരകൾ രാജാസ് ഹൈസ്ക്കൂൾ മുൻ പ്രധാനാധ്യാപകൻ ശ്രീ. ശ്രീപതിറാവു വിദ്യാലയത്തിന് കൈമാറുന്നു.



 ശ്രീ ശ്രീപതി റാവു സംസാരിക്കുന്നു

Wednesday 25 January 2017

മുന്നേറ്റം ഉദ്ഘാടനം